ഫഹദുമൊത്തുള്ള മൊബൈൽ സിനിമയിൽ വിവാദം: പരീക്ഷണകാലമെന്നു മഹേഷ്

സിനിമ വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഐ ഫോണിൽ സിനിമ ചിത്രീകരിക്കുന്ന രീതികൾ വ്യവസ്ഥാപിത സിനിമയെ തകർക്കുമോ? വെബിനാറിലെ ചർച്ചകളെ ചൂടുപിടിപ്പിച്ച ചോദ്യത്തിന് ഉത്തരം നൽകിയത് അത്തരമൊരു ശ്രമത്തിനു നേതൃത്വം നൽകിയ യുവ സംവിധായകൻ മഹേഷ് നാരായണനാണ്. മഹേഷ് സംവിധാനം ചെയ്ത, ഫഹദ് നായകനായ ഒന്നേകാൽ മണിക്കൂർ

from Movie News https://ift.tt/2COjcOo

Post a Comment

0 Comments