ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്ന് മടങ്ങിയെത്തി ക്വാറന്റീനിൽ കഴിയുന്ന നടനും സവിധായകനുമായ ദിലീഷ് പോത്തന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ദിലീഷ് പോത്തൻ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി
from Movie News https://ift.tt/3fMBRs8


0 Comments