ഗ്ലാമർ ചിത്രങ്ങളിൽ പരിഹാസവുമായി എത്തിയ യുവാവിന് മറുപടിയുമായി നടി അനുശ്രീ. സിനിമയിൽ ചാൻസ് കിട്ടാത്തതുകൊണ്ടാണോ വസ്ത്രത്തിന്റെ നീളം കുറച്ചതെന്നായിരുന്നു കമന്റ്. ‘കഷ്ടം’ എന്നുമാത്രമായിരുന്നു ഈ പരിഹാസത്തിന് നടിയുടെ മറുപടി. നിരവധി പേരാണ് നടി പിന്തുണച്ച് രംഗത്തുവന്നതും. നടിയുടെ മറുപടി കിട്ടാനായിരുന്നു
from Movie News https://ift.tt/36Otbya


0 Comments