‘കുറുപ്പിനെ’ കാണാൻ സുകുമാരക്കുറുപ്പ് വരുമോ?; ട്വിസ്റ്റുകൾ നിറഞ്ഞ അന്വേഷണം; യഥാർഥ കഥ

ദുൽഖർ ചിത്രം കുറുപ്പിന്റെ വിശേഷങ്ങൾ ആരാധകരുടെ ഇടയിൽ നിറയുമ്പോൾ യഥാർഥ കുറുപ്പിന്റെ കഥ പറയുന്ന ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. സുകുമാരക്കുറുപ്പ് ഏതൊരു മലയാളിക്കും സുപരിചിതമായ ഒരു പേര്. അതെങ്ങനെ സുപരിചിതമായി. ആ കഥ പറയുകയാണ് അർജുൻ നമ്പ്യാർ എന്ന പ്രേക്ഷകൻ. അര്‍ജുൻ നമ്പ്യാരുടെ കുറിപ്പ്

from Movie News https://ift.tt/2ZYoKzq

Post a Comment

0 Comments