പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ: ലിജോയെ വിമർശിച്ച് നിര്‍മാതാവ്

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രസ്താവനക്കെതിരെ ഫിലിം ചേംബർ ഭാരവാഹിയും നിർമാതാവുമായ അനിൽ തോമസ്. സിനിമയുടെ സൃഷ്ടാവ് നിർമാതാവാണെന്നും നിർമാതാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായുളള പണമാണ് സിനിമയുടെ അടിസ്ഥാനമെന്നും ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു. അനിൽ തോമസിന്റെ

from Movie News https://ift.tt/3eyqwM1

Post a Comment

0 Comments