‘മുട്ട് വളയ്ക്കാതെ കിട്ടുന്ന വേഷങ്ങൾ മതിയെന്നു വയ്ക്കാൻ പറ്റുമോ സക്കീർഭായിക്ക് ? ഷമ്മി ഹീറോ ആണെടാ’ വൈറലായി കുറിപ്പ്

മഹാനടനായ തിലകന്റെ മകനും മലയാളത്തിലെ അറിയപ്പെടുന്ന നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകനെക്കുറിച്ച് ഒരു ആരാധകൻ പങ്കു വച്ച കുറിപ്പ് വൈറലാകുന്നു. മലയാളത്തിലെ ഏറ്റവും അണ്ടർ യൂട്ടിലൈസ്ഡ് നടൻ ഷമ്മി തിലകൻ ആണെന്നും ഷമ്മി ഹീറോ ആണെന്നുമാണ് സനൽ കുമാർ പഭ്മനാഭൻ എന്ന ആരാധകൻ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പങ്കു വച്ച

from Movie News https://ift.tt/3dywdIv

Post a Comment

0 Comments