മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ നിലപാട് അവഗണിച്ചാകും ഷൂട്ട് തുടങ്ങുക. ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് 17ന് തൊടുപുഴയിലാണെന്നും കേൾക്കുന്നു. കോവിഡ് സാഹചര്യത്തിൽ പുതിയ സിനിമകളുടെ ഷൂട്ട് തുടങ്ങരുതെന്ന
from Movie News https://ift.tt/31BfW3l
0 Comments