സുശാന്ത് സിങ് അവസാനം അഭിനയിച്ച സിനിമയിലെ നായികയും താരത്തിന്റെ സുഹൃത്തുമായ സഞ്ജന സാൻഖി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. സിനിമ വിടുകയാണെന്ന സൂചനകളാണ് സഞ്ജന തന്റെ പുതിയ കുറിപ്പിലൂടെ നൽകുന്നതെന്ന് ആരാധകർ പറയുന്നു. സുശാന്തിന്റെ അവസാന ചിത്രമായിരുന്ന ദിൽബേചരായിലെ നായികയാണ്
from Movie News https://ift.tt/3dQrS3I
0 Comments