ഹോളിവുഡ്-രാജ്യാന്തര ചലച്ചിത്രമേളകളിൽ നിരവധി അംഗീകാരം നേടിയ ഈലം ആമസോണിൽ റിലീസ് ചെയ്തു. അമേരിക്ക, യുകെ, കാനഡ എന്നിവടങ്ങിൽമാത്രമാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഓൺലൈനിൽ റിലീസ് ചെയ്ത ചിത്രത്തിന് ഐഎംഡിബി (ഇന്റർനെറ്റ് മൂവി ഡേറ്റാബേസ്)യിലും ഗംഭീര റേറ്റിങ് ആണ് ലഭിച്ചിരിക്കുന്നത്. ആസ്വാദകർ നൽകിയ
from Movie News https://ift.tt/30Zh4f8
0 Comments