മഴ, ക്ലാര, സൗഹൃദം; ഓര്‍മകളിലെ മുറിവ്: പൃഥ്വി സച്ചിക്ക് അയച്ച മെസേജ്

സ്നേഹത്തിന്റെ ഹൃദയചിഹ്നം പങ്കുവച്ച് പൃഥ്വിരാജ് പങ്കുവച്ച ഒരു സ്ക്രീൻഷോട്ട് ഒരായിരം കാര്യങ്ങൾ പറയാതെ പറയുകയാണ്. അന്തരിച്ച സംവിധായകൻ സച്ചിക്ക് മുൻപ് അയച്ച സന്ദേശമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. തൂവാനത്തുമ്പിയിലെ ക്ലാരയുടെ സംഭാഷണമാണ് പൃഥ്വി അയച്ചിരിക്കുന്നത്. ‘എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ

from Movie News https://ift.tt/30ZSM4D

Post a Comment

0 Comments