സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ.കെ സിങ് നടി റിയ ചക്രബർത്തിക്കെതിരെ പരാതി നൽകിയതിന് തൊട്ടുപിന്നാലെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകൻ. കെ.കെ. സിങിനു വേണ്ടി കേസേറ്റെടുത്ത മുൻ അഡിഷനൽ സോളിസിറ്റർ ജനറൽ‌ വികാസ് സിങാണ് ഇപ്പോൾ റിയക്കെതിരേ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്ത് വന്നത്. സുശാന്തിന്റെ ബോഡിഗാര്‍ഡുകളെ മാറ്റുകയും ക്രെഡിറ്റ് കാര്‍ഡുകളും

from Movie News https://ift.tt/2P7fQZJ