മണിച്ചിത്രത്താഴ്, എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു മുട്ടം വീണ്ടും തിരക്കഥ എഴുതുകയാണ്. 2011 ൽ റിലീസ് ചെയ്ത കാണാക്കൊമ്പത്ത് എന്ന ചിത്രത്തിനുശേഷം മധു തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്. കട്ടച്ചിറ വിനോദ് ആണ് ഈ വാർത്ത തന്റെ
from Movie News https://ift.tt/2NOVwvl
0 Comments