ആമസോണ്‍ ഒടിടി പ്ലാറ്റ്ഫോമില്‍ അര്‍ധരാത്രി റിലീസ് ചെയ്ത മലയാള ചിത്രം സൂഫിയും സുജാതയുടെയും വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ടെലഗ്രാം ഗ്രൂപ്പുകളിലും ടോറന്‍റിലും ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ട്. നീണ്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓവര്‍ ദ് ടോപ് മീഡിയത്തില്‍ ആദ്യമായി മലയാള സിനിമ

from Movie News https://ift.tt/3eXLXpX