നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ താന്‍ തികച്ചും നിരപരാധിയണെന്ന് നടന്‍ ടിനി ടോം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സഹപ്രവര്‍ത്തകനെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിനിമാ നടനായതു കൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍

from Movie News https://ift.tt/3gsiapA