നിർമാതാക്കളെന്ന പേരിലാണ് നടി ഷംന കാസിമിന്റെയും ധർമജന്റെയും ഫോൺ നമ്പറുകൾ തട്ടിപ്പുകാർ പ്രൊഡക്‌ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയിൽ നിന്നും വാങ്ങുന്നത്. ഇതേ തുടർന്ന് ഷാജിയെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. ഇനി ആരും നമ്പർ ചോദിച്ച് വിളിക്കരുതെന്നും ഇതൊരു അപേക്ഷയാണെന്നും ഷാജി പട്ടിക്കര

from Movie News https://ift.tt/2YWup7Y