ടിക് ടോക് ചെയ്യുന്ന ആളുകളെ തേടിപ്പിടിച്ച് ശിക്ഷ കൊടുക്കുന്ന കക്ഷികളാണ് ടിക് ടോക് സേന. നിങ്ങൾ ഇപ്പോഴും ടിക് ടോക് ഉപയോഗിക്കുന്ന ആളാണോ ? എങ്കിൽ നിങ്ങൾ പേടിക്കണം.. ടിക് ടോക് സേനയെ... അവരുടെ ടിക് ടോക് വേട്ട തകൃതി ആയി പുരോഗമിക്കുമ്പോൾ ആണ് അവരുടെ മുന്നിലേക്ക് കൂസലില്ലാതെ അവൾ നടന്നു വന്നത്. അശ്വതി
from Movie News https://ift.tt/2BB7Lt5
0 Comments