കാർഗിലിലെ സുരു നദിയൂടെ കരയിലൂടെ മോഹൻലാൽ നടന്നപ്പോൾ സംസാരിച്ചതു മുഴുവൻ യുദ്ധത്തെക്കുറിച്ചും പട്ടാളക്കാർ അനുഭവിച്ച ദുരിതത്തെക്കുറിച്ചുമായിരുന്നു. കാർഗിലിൽ എത്തിയ ആദ്യ ദിവസംതന്നെ ലാൽ യുദ്ധം നടന്ന സ്ഥലങ്ങൾ തേടിയുള്ള യാത്ര തുടങ്ങിയിരുന്നു. അന്നവിടെയുണ്ടായിരുന്ന പട്ടാളക്കാരുമായി സംസാരിച്ചിരുന്നു. എന്നും
from Movie News https://ift.tt/2BvuGpE


0 Comments