സീൻ ഒന്ന് – തൃശൂർ സ്വദേശിനിയായ താഹിറ എന്ന പെൺകുട്ടിയുടെ മനക്കരുത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ‘താഹിറ’ എന്ന ചിത്രത്തിലേക്കു നായകനെ അന്വേഷിച്ച് സംവിധായകൻ സിദ്ധിഖ് പറവൂർ കേരളത്തിലുടനീളം യാത്ര ചെയ്യുന്നു. കഥാപാത്രം കാഴ്ചയില്ലാത്ത ഒരാളായതിനാൽ, യഥാർഥത്തിൽ കാഴ്ചയില്ലാത്ത ഒരാളെത്തന്നെ
from Movie News https://ift.tt/32RyPzD


0 Comments