മലയാളത്തിന്റെ പ്രിയ നായിക രജീഷ വിജയൻ തമിഴ് സൂപ്പർ താരം ധനുഷിന്റെ നായികയാകുന്നു. ‘കർണൻ’ എന്ന ബിഗ്ബജറ്റ് സിനിമയിലൂടെയാണ് രജീഷയുടെ സ്വപ്നസമാനമായ അരങ്ങേറ്റം. പരിയേറും പെരുമാൾ സംവിധാനം ചെയ്ത മാരി സെൽവരാജ് ആണ് ഇൗ ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷിന്റെ പിറന്നാൾ ദിനമായ ഇന്നലെയാണ് പുതിയ ചിത്രത്തിന്റെ
from Movie News https://ift.tt/3081xdB
0 Comments