ലോക്ഡൗൺ സംബന്ധിച്ചുള്ള പരാമർശവുംം, ആരാധകന്റെ കമന്റ് വികൃതമാക്കി അവതരിപ്പിച്ചെന്ന ആരോപണവും മൂലം വിവാദത്തിലായ നടി അഹാന കൃഷ്ണ വീണ്ടും അത്തരമൊരു വിവാദത്തിൽ. ഇത്തവണ കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോയെക്കുറിച്ച് സമൂഹമാധ്യമത്തിലിട്ട കമന്റാണ് താരത്തെ വെട്ടിലാക്കിയത്. ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമായ
from Movie News https://ift.tt/307xTFg
0 Comments