സമൂഹമാധ്യമങ്ങളിൽ രസകരമായ പാട്ടുകളും ചിത്രങ്ങളും മറ്റു വിഡിയോകളുമൊക്കെ സ്ഥിരമായി പങ്കു വയ്ക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് അനാർക്കലി മരക്കാർ. കഴിഞ്ഞ ദിവസം ഹീറോ കമ്പനിയുടെ എക്സ് പൾസ് എന്ന ബൈക്കിൽ ചാരി നിൽക്കുന്ന ചിത്രമാണ് നടി പങ്കു വച്ചത്. അതിനു കൊടുത്ത ക്യാപ്ഷനാണ് ഏറെ രസകരമെന്ന് ആരാധകർ
from Movie News https://ift.tt/3g4epqS
0 Comments