Sushant Suicide Case: മഹേഷ് ഭട്ടിനെ ഇന്ന് ചോദ്യം ചെയ്യും, കരൺ ജോഹറിനേയും വിളിപ്പിച്ചേക്കാം..!

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ലഭിച്ചിരിക്കുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് മഹേഷ് ഭട്ടിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തുമെന്നാണ്.    

from Movies News https://ift.tt/30PngpN

Post a Comment

0 Comments