ഇടവേളയ്ക്ക് ശേഷം കുടുംബവിശേഷങ്ങളെക്കുറിച്ച് മനസു തുറക്കുകയാണ് നടി സംയുക്ത വർമ. തങ്ങൾ ഒരുമിച്ചുള്ള വിഡിയോയോ സെൽഫിയോ ഒന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യാറില്ലെന്ന് സംയുക്ത പറയുന്നു. സോഷ്യൽമീഡിയ നമ്മളെ അഡിക്ടാക്കി മാറ്റും. വാട്സ്ആപ് പോലും അൺ ഇൻസ്റ്റാൾ ചെയ്ത് ഫോണിന്റെ ബാറ്ററി ഊരി വയ്ക്കുന്നയാളാണ്
from Movie News https://ift.tt/3j14qV6


0 Comments