താനും വിധു വിൻസന്റും ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മനസ്സു തുറന്ന് നടി പാർവതി തിരുവോത്ത്. ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടാൻ ശ്രമിക്കുന്ന ഘട്ടത്തിൽ ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ് എന്ന മുഖവുരയോടെ സമൂഹമാധ്യമത്തിലാണ് പാർവതി വിവാദങ്ങൾ സംബന്ധിച്ച് മനസ്സു തുറന്നത്.
from Movie News https://ift.tt/306jtnV


0 Comments