കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയിൽ ഒതുങ്ങി: അമേയ

ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന നടി അമേയയുടെ രസകരമായ പോസ്റ്റ് സമൂഹമാധ്യമങ്ങളഇൽ വൈറലാകുന്നു. കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയിൽ ഒതുങ്ങി എന്നാണ് നടി തന്റെ ആശുപത്രിവാസത്തെക്കുറിച്ച് പറയുന്നത്. ‘കുറച്ചുനാൾ സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ

from Movie News https://ift.tt/2DBUlhb

Post a Comment

0 Comments