പ്രണവിന് ഇന്ന് ജന്മദിനം: ആശംസകളുമായി മോഹൻലാലും സുചിത്രയും

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന് ഇന്ന് ജന്മദിനം. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് താരം ആഘോഷങ്ങളിൽ പങ്കു ചേർന്നത്. ലോക്ഡൗൺ കാലം ആരംഭിച്ചതു മുതൽ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലും കുടുംബവും. ഏറെ നാളുകൾക്കു ശേ‌ഷമാണ്

from Movie News https://ift.tt/2AWAFDM

Post a Comment

0 Comments