ഇന്നസെന്റേട്ടന്റെ മുന്നിൽ ചിരിക്കാൻ മാത്രമെ വാ ഞാൻ തുറക്കൂ: ഹരീഷ് പേരടി

നടൻ ഇന്നസെന്റിനെക്കുറിച്ചും അദ്ദേഹത്തിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടൻ ഹരീഷ് പേരടി. ഗൗരവമുള്ളതായി നാം കാണുന്ന എല്ലാ വിഷയങ്ങൾക്കും ഇന്നസെന്റിന്റെ കയ്യിൽ നർമത്തിന്റെ മരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ചിരിക്കാൻ മാത്രമെ താൻ വാ തുറക്കൂവെന്നും ഹരീഷ് പറയുന്നു.

from Movie News https://ift.tt/3gXdF6K

Post a Comment

0 Comments