പുതിയ ലുക്കിൽ ‘കെട്ട്യോളാണെന്റെ മാലാഖ’ നായിക വീണ

വനിത മാസികയുടെ കവർ‌ ചിത്രത്തിൽ പുതിയ ലുക്കിൽ നടി വീണ നന്ദകുമാർ. കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരം ആ നാടൻ ലുക്കിൽ നിന്നു മാറി മോഡേൺ വസ്ത്രങ്ങളണിഞ്ഞാണ് വനിതയുടെ ഫോട്ടോഷൂട്ടിൽ െത്തുന്നത്. മൂന്ന് കോസ്റ്റ്യൂമുകളിലാണ് താരം വനിത മാസികയിൽ പ്രത്യക്ഷപ്പെടുന്നത്.

from Movie News https://ift.tt/3j3mzkW

Post a Comment

0 Comments