മലയാളികളുടെ പ്രിയ താരം ഭാവനയും കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ഒരുമിക്കുന്ന ഭജറംഗി 2 എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നായകൻ ശിവരാജ് കുമാറിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ അണിയറക്കാർ പുറത്തു വിട്ടത്. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ്
from Movie News https://ift.tt/2DtpNxU


0 Comments