ഇന്നു ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാന് പിറന്നാൾ ആശംകളുമായി സൂപ്പർ താരം സുരേഷ് ഗോപി. സമൂഹമാധ്യമത്തിലാണ് ദുൽഖറിന് ആശംകൾ നേർന്ന് താരം കുറിപ്പിട്ടത്. ‘പിറന്നാൾ ആശംസകൾ പ്രിയ ചാലു. നിന്റെ കൂടെയുള്ള ജോലി പൂർണമായും എനിക്കിഷ്ടമായിരുന്നു. സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി.’
from Movie News https://ift.tt/2P2qf8U
0 Comments