‘നമുക്ക് പിറന്നാൾ ആശംസകൾ’: ഒരേ ദിവസം ജന്മദിനം ആഘോഷിച്ച് ഇക്കാക്കയും മഖ്ബൂലും

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ ഇന്നു പിറന്നാൾ ആഘോഷിക്കുമ്പോൾ അതേ കുടുംബത്തിൽ പിറന്നാൾ ആഘോഷിക്കുന്ന മറ്റൊരു യുവതാരം കൂടിയുണ്ട്. മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടിയുടെ മകനായ മഖ്ബൂൽ സൽമാൻ. തനിക്കും തന്റെ ഇക്കാക്കയ്ക്കും പിറന്നാൾ ആശംസിച്ച് മഖ്ബൂൽ ഇട്ട പോസ്റ്റ് ഇപ്പോൾ വൈറലാണ്. ‘താങ്കൾക്ക്

from Movie News https://ift.tt/331CZos

Post a Comment

0 Comments