33ാം വിവാഹവാർഷികം ആഘോഷിച്ച് സുരേഷ് കുമാറും മേനകയും; ചിത്രങ്ങൾ

33ാം വിവാഹവാർഷികം ആഘോഷിച്ച് നിർമാതാവ് സുരേഷ് കുമാറും ഭാര്യ മേനകയും. മകൾ കീർത്തി സുരേഷ് ആണ് വിവാഹവാർഷികാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കോവിഡ് സാഹചര്യത്തിൽ സിനിമാ ഷൂട്ടിങ് നിർത്തിവച്ചിരിക്കുന്നതുകൊണ്ട് മക്കളായ രേവതിയും കീർത്തിയും തിരുവനന്തപുരത്തെ വീട്ടിൽ തന്നെയുണ്ട്.

from Movie News https://ift.tt/3gEmbHg

Post a Comment

0 Comments