ഒരേസമയം 5 ജയസൂര്യ കഥാപാത്രങ്ങളെ വരച്ച് ആസിഫ്; വിഡിയോ

കൈകളും കാലുകളും വായും ഒരേസമയം ചലിപ്പിച്ചുകൊണ്ട് ജയസൂര്യയുടെ അഞ്ചു ചിത്രങ്ങൾ വരച്ച് അദ്ദേഹത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് പാലക്കാട് സ്വദേശി മുഹമ്മദ് ആസിഫ്. പല സമയങ്ങളായി ജയസൂര്യ ചെയ്ത കഥാപാത്രങ്ങളെയാണ് ആസിഫ് എന്ന കലാകാരൻ ഒരേ സമയം രണ്ട് കൈകളിലും കാലുകളിലും വായിലും മാർക്കർ പേന പിടിച്ചുകൊണ്ട്

from Movie News https://ift.tt/3gs8ifg

Post a Comment

0 Comments