പാടത്ത് ചെളിയിലിറങ്ങി വിത്തുവിതച്ച് അനുമോൾ; ഇങ്ങനെയാകണം നടിമാരെന്ന് ആരാധകർ; വിഡിയോ

സ്വന്തം പാടത്തു വിത്തു വിതയ്ക്കുന്ന അനുമോളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഞാറ് നടീലിന്റെ വിഡിയോയുമായി താരം. വീട്ടിൽ നിന്നും വിത്ത് എടുത്ത് പാടത്തു വിതയ്ക്കുന്നത് വിഡിയോയിലൂടെ കാണാം. വിത്ത് മുളപ്പിച്ച് വയ്ക്കുന്നതിന്റെ പ്രത്യേകതയും അത് വേർതിരിക്കുന്നതുമൊക്കെ അനുമോൾ

from Movie News https://ift.tt/32lMxsu

Post a Comment

0 Comments