മസിലുപെരുപ്പിച്ചു നിൽക്കുന്ന ടൊവീനോ തോമസിന്റെ ചിത്രത്തിന് അജു വർഗീസ് നല്‍കിയ കമന്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. ടൊവീനോയുടെ മസിൽബോഡി കണ്ട് നമിച്ചുപോയെന്നാണ് അജു പറയുന്നത്. ‘എന്റെ പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ....ആർക്കാണെലും അസൂയ ഉണ്ടാകും....ഫ്രിഡ്‌ജിൽ കേറ്റണോ?? അഞ്ചാം പാതിരാ.JPG’–അജു
from Movie News https://ift.tt/34DTpV0
0 Comments