ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍ എത്തുന്നു. ‘ഖൊ ഖൊ’ എന്ന് പേരിട്ട ചിത്രത്തില്‍ ഖൊ ഖൊ താരമായാണ് രജിഷ വേഷമിടുന്നത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന
from Movie News https://ift.tt/3gEHF70
0 Comments