ബ്ലാക്പാന്തർ, അവഞ്ചേർസ് സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുദ രോഗം മൂലം ഏറെ നാൾ ചികിത്സയിലായിരുന്നു താരം. നാല് വർഷം മുമ്പാണ് അദ്ദേഹത്തിന് കാൻസർ ബാധിക്കുന്നത്.
from Movie News https://ift.tt/3lrZoCj
0 Comments