സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ട സാഹചര്യത്തിൽ സംവിധായകൻ ആഷിഖ് അബു സമൂഹമാധ്യമത്തിൽ പങ്കുവച്ച ട്രോൾ ചർച്ചയാകുന്നു. യോദ്ധ സിനിമയില്‍ ജഗതിയും മോഹൻലാലും ചെസ് കളിക്കുന്നൊരു രംഗത്തിലെ ചിത്രമാണ് ആഷിഖ് പങ്കുവച്ചത്.
from Movie News https://ift.tt/2ExzVq9


0 Comments