അരിശുംമൂട്ടിൽ അപ്പുക്കുട്ടനും അവിശ്വാസ പ്രമേയവും; ആഷിക്ക് അബുവിന്റെ പ്രതികരണം

സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ട സാഹചര്യത്തിൽ സംവിധായകൻ ആഷിഖ് അബു സമൂഹമാധ്യമത്തിൽ പങ്കുവച്ച ട്രോൾ ചർച്ചയാകുന്നു. യോദ്ധ സിനിമയില്‍ ജഗതിയും മോഹൻലാലും ചെസ് കളിക്കുന്നൊരു രംഗത്തിലെ ചിത്രമാണ് ആഷിഖ് പങ്കുവച്ചത്.

from Movie News https://ift.tt/2ExzVq9

Post a Comment

0 Comments