ഈ വർഷം വിവാഹത്തെക്കുറിച്ച് വലിയ പദ്ധതിയൊന്നുമില്ലാതിരിക്കുകയായിരുന്നു മിയ. എന്നാൽ ഭാമയുടെ കല്യാണത്തിന് ഏതാനും ദിവസങ്ങൾ മുമ്പാണ് മിയയുടെ അമ്മ മിനി കല്യാണ വിഷയം ചർച്ചയ്ക്കായി എടുത്തിടുന്നത്. ‘‘ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞാൻ പറയുന്നതാണ് ഇപ്പോഴേ ആലോചന തുടങ്ങണമെന്ന്. ഇപ്പോ ദാ, ഭാമയുടെ കല്യാണവും
from Movie News https://ift.tt/3gBs87Y
0 Comments