നടി ദൃശ്യ രഘുനാഥിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓണം വരവേൽക്കുന്നതിന്റെ ഭാഗമായി സെറ്റ് സാരിയും കസവുപുടവയുമൊക്കെ അണിഞ്ഞുള്ള നടിമാരുടെ ഫോട്ടോഷൂട്ടുകൾ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ നിറയുകയാണ്. അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് നടിയുടെ ദൃശ്യയുടെ ഓണം ഫോട്ടോഷൂട്ട്. ഗജവീരൻ
from Movie News https://ift.tt/3gEfrZY
0 Comments