ലോക്ഡൗണായതോടെ വീട്ടിൽ തന്നെയാണ് ഹണി. ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇടയ്ക്കിടയ്ക്ക് താരം ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഹണി റോസ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പല നടിമാരും കേരള സാരിയും പട്ടുപാവാടയുമൊക്കെയണിഞ്ഞ് ഓണ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ഏറെ
from Movie News https://ift.tt/3grXiyw
0 Comments