തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്

നടി തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു എന്നും മാതാപിതാക്കള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു എന്നും തമന്ന സമഹൂമാധ്യമങ്ങളിലൂെട വ്യക്തമാക്കി. തനിക്കും മറ്റ് കുടുംബാഗങ്ങള്‍ക്കും

from Movie News https://ift.tt/3jjd6W4

Post a Comment

0 Comments