സംവിധാനം അൻവർ റഷീദ്, തിരക്കഥ മിഥുൻ മാനുവൽ; നായകൻ അർജുൻ ദാസ്

ട്രാന്‍സിന് ശേഷം പുതിയ സിനിമയുമായി അന്‍വര്‍ റഷീദ്. ഇത്തവണ തമിഴിലാണ് അന്‍വര്‍ റഷീദ് സിനിമയൊരുക്കുന്നത്. ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് തന്റെ ഭാവി പ്രൊജക്ടുകളെ കുറിച്ച് വെളിപ്പെടുത്തിയത്. മൂന്ന് സിനിമകളാണ് നിർമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണം അന്‍വര്‍ റഷീദ്

from Movie News https://ift.tt/32mfAfp

Post a Comment

0 Comments