അഞ്ചാം വിവാഹവാർഷികത്തിന്റെ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. മക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും, ഭാര്യ അലീനയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളുമാണ് അദ്ദേഹം പങ്കുവച്ചത്. പ്രിയ സംവിധായകനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും
from Movie News https://ift.tt/3aOXyXf


0 Comments