‘അല്ല ഗുഞ്ജൻ അല്ല, അവിടെ ആദ്യം പറന്നതു ഞാനാണ്’

ഗുഞ്ജൻ സക്സേന, ദ് കാർഗിൽ ഗേൾ എന്ന നെറ്റ്ഫ്ലിക്സ് സിനിമ കണ്ടവരെല്ലാം ഒന്നു സല്യൂട്ട് അടിക്കും, ഗുഞ്ജുവിന്. കാരണം അവരാണു കാർഗിൽ യുദ്ധമേഖലയിൽ ദൗത്യങ്ങൾ ഏറ്റെടുത്ത ആദ്യ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ് എന്നാണല്ലോ സിനിമയിൽ. പക്ഷേ, കേരളത്തിന്റെ സ്വന്തം ഫ്ലൈറ്റ് ലഫ്റ്റനന്റ് (റിട്ട.) ശ്രീവിദ്യ രാജൻ തെളിവു സഹിതം

from Movie News https://ift.tt/2EyPzRO

Post a Comment

0 Comments