സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ; എ.ബി.രാജിന് വിട

ചെന്നൈ ∙ അറുപതിലേറെ മലയാള ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകൻ എ.ബി.രാജ് (രാജ് ആന്റണി ഭാസ്കർ–95) അന്തരിച്ചു. ചെന്നൈ വിരുഗംപാക്കത്തെ മകൾ ശരണ്യയുടെ വസതിയിൽ രാത്രി എട്ടോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു മൂന്നിന് ചെന്നൈയിൽ. കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്,

from Movie News https://ift.tt/2FRorhP

Post a Comment

0 Comments