സൂര്യന്റെ സ്ഥാനം പോലും മാറ്റാം: ഇന്ത്യയിലെ ആദ്യ സമ്പൂർണ വെർച്വൽ സിനിമയുടെ വിശേഷങ്ങൾ

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വെർച്വൽ സിനിമയിൽ നായകനാകാൻ ഒരുങ്ങുകയാണു പൃഥ്വിരാജ്. മാസങ്ങൾക്കു മുൻപു തന്നെ ഈ സിനിമയുടെ കഥ ഇഷ്ടപ്പെടുകയും വലിയ മുതൽമുടക്കു വേണ്ടതിനാൽ പിന്നീടു ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കോവിഡ് മൂലം മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ് വൈകിയതോടെയാണു വെർച്വൽ സിനിമ ചെയ്യാമെന്ന

from Movie News https://ift.tt/31o6fEY

Post a Comment

0 Comments