കോവിഡ് മഹാമാരി ലോകസിനിമയെ നിശ്ചലമാക്കിയിട്ട് ആറു മാസങ്ങൾ പിന്നിട്ടിരിക്കുന്നു. പ്രോട്ടോക്കോളുകൾ പാലിച്ച് അപൂർവം ചില സിനിമകളുടെ ഷൂട്ടിങ് നടന്നതൊഴിച്ചാൽ കാര്യമായ സംഭവങ്ങളൊന്നും മലയാളസിനിമയിലും നടന്നില്ല. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം പൂർത്തീകരിച്ച മാലിക് എന്ന ഫഹദ് ഫാസിൽ – മഹേഷ് നാരായണൻ ചിത്രം
from Movie News https://ift.tt/31Fl5GW
0 Comments