‘ഈ ഓണ സദ്യയ്ക്ക് രുചി കൂടും’: ജീത്തു ജോസഫിന്റെ ഓണാഘോഷം

സംവിധായകൻ ജീത്തു ജോസഫിന്റെ വീട്ടിൽ ഓണം ഉത്രാടത്തിലായിരുന്നു. നേരത്തെ ആയതുകൊണ്ട് തന്നെ അൽപം പ്രത്യേകതയും ആ ഓണാഘോഷത്തിനുണ്ടായിരുന്നു. മക്കളും ബന്ധുക്കളും ചേർന്നാണ് ഇത്തവണ ഓണ സദ്യ ഒരുക്കിയത്. തങ്ങൾ മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിന്റെ ഓണമായിരുന്നു ഇത്തവണയെന്ന് ഓണാഘോഷ ചിത്രങ്ങൾ പങ്കുവച്ച് ജീത്തു

from Movie News https://ift.tt/2QEvkoU

Post a Comment

0 Comments